പത്തിശ്ശേരിൽ ദേവീക്ഷേത്രം

അതിപുരാതനവും ചരിത്രപ്രസിദ്ധവും പഴമ നിറഞ്ഞ ഐതിഹ്യ ആചാരങ്ങൾക്ക് പേര് കേട്ടതുമായ ദേവീക്ഷേത്രം ആണ് ആറാട്ടുപുഴ പത്തിശ്ശേരിൽ ദേവീക്ഷേത്രം.

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ തീരദേശഗ്രാമമായ ആറാട്ടുപുഴ പഞ്ചായത്തിന്റെ വടക്കു ഭാഗത്ത്‌ ആയി സ്ഥിതി ചെയ്യുന്ന ഈ ദേവീക്ഷേത്രത്തിൽ ഭദ്രകാളിദേവീ ആണ് പ്രധാന പ്രതിഷ്ഠ..

Phone

Mob:+91 9995630989

Tel: +91 495 28507311  

Address

Pathisseril Devi Kshethram,

Arattupuzha North P.O, Haripad, Kerala. PIN - 690515

Open time

നടതുറക്കൽ : 5:30 AM

Email

pathisserildevi@gmail.com

Leave message

Our staff will call back later and answer your questions.